തുമ്പപ്പൂവിനും കാക്കപ്പൂവിനും പൂക്കളത്തിലും, ഉപ്പേരിക്കും പ്രഥമനും തൂശനിലയിലും, തുമ്പിതുള്ളലിനും പുലിക്കളിക്കും കളിക്കളങ്ങളിലും, മാവേലിക്കും വാമനനും ഭക്ത ഭഗവാൻ ആരാധനയിലും, ഒരേ സ്ഥാനം കൽപ്പിക്കുന്ന തിരുവോണം….
കള്ളവും ചതിവുമില്ലാത്ത, സർവ്വരും ഒന്നുപോലെ വാണീടും കാലത്തിൻ്റെ സുഖസ്മരണകൾ, ഏവർക്കും ഈ തിരുവോണ ദിനം സമൃദ്ധമായി ആശംസിക്കുന്നു