വിദ്യാഭ്യാസത്തിൽ കായിക വിനോദങ്ങൾക്ക് വലിയ പ്രാധാന്യമുള്ളതായി തിരിച്ചറിഞ്ഞ കേണൽ ഗോദവർമ്മ രാജയുടെ ജന്മദിനം.
നിരന്തര പരിശ്രമത്തിലൂടെയും, അച്ചടക്കത്തിലൂടെയുമാണ് ഒരു കായിക പ്രതിഭ രൂപം കൊള്ളുന്നത്. കായിക ഭൂപടത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക്, വളർച്ചയെന്നാൽ കഠിനാധ്വാനം, സമർപ്പണവീര്യം, സ്ഥിരോൽസാഹം, കൂട്ടുത്തരവാദിത്വം, വിനയം എന്നിവയാണ്.