ക്ഷതി ഇല്ലാത്ത അക്ഷരങ്ങളിലൂടെ, കലർപ്പില്ലാത്ത സ്നേഹത്തിലൂടെ, സ്ഫുടം ചെയ്ത ചിന്തകളിലൂടെ, അനുഭവങ്ങളുടെ ഉൾക്കരുത്തിലൂടെ…. ഓരോ മനസ്സിലും സനാതന മൂല്യങ്ങൾ പകർന്ന് നൽകി, അജ്ഞതയുടെ ഇരുൾ നീക്കി, ജ്ഞാന വെളിച്ചം തൂവുന്നു എന്നും ഗുരു.
നമ്മിലെ അഹന്തയെ മാറ്റി, നമ്മെ നാമാക്കി മാറ്റുന്ന, അങ്ങനെ ക്രിയാത്മകമായി രാഷ്ട്ര നിർമ്മിതി സാധ്യമാക്കുന്ന ഗുരുനാഥൻമാർക്ക് സംസ്കൃതിയുടെ പാദ നമസ്ക്കാരം.