എന്തും തുടങ്ങുക എന്നത് എളുപ്പമാണ്. എന്നാൽ അതേ ഉൽസാഹത്തോടെ തുടരുകയെന്നത് എല്ലാവർക്കും വലിയ വെല്ലുവിളിയാണ്. അചഞ്ചലമായ ആത്മ വിശ്വാസവും, നിശ്ചയദാർഢ്യവുമില്ലാതെ ഇത് സാധ്യമാവില്ല.
ഏറ്റെടുക്കുന്ന കാര്യങ്ങൾ തുടരുവാൻ സ്ഥിരോൽസാഹവും, അക്ഷീണം യത്നിക്കാനുള്ള കരുത്തും നേടിയെടുക്കണം.