തെരഞ്ഞെടുക്കലുകൾ പ്രധാനം

തെരഞ്ഞെടുക്കലുകളാണ് മനുഷ്യജീവിതത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ജീവിതരീതികൾ മുതൽ പഠനവും, തൊഴിലും തുടങ്ങി നാം പിന്തുടരുന്ന മൂല്യങ്ങൾ വരെ നമ്മുടെ തെരഞ്ഞെടുപ്പുകൾ തന്നെയാണ്.

എല്ലാ തെരഞ്ഞെടുക്കലുകളും വിജയിക്കണമെന്ന് നിർബ്ബന്ധമില്ല. പക്ഷേ സന്തോഷവും,സമാധാനവും, സംതൃപ്തിയും നൽകാത്ത തെരഞ്ഞെടുക്കലുകൾ സമ്പൂർണ്ണ പരാജയം തന്നെയാണ്.