നമ്മുടെ അവസ്ഥയാണ് നമ്മുടെ വാക്ക് എപ്പോഴും അസുഖങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നവർ യഥാർത്ഥത്തിൽ രോഗികളാണ്. അഭിവൃദ്ധിയെപ്പറ്റി, മേന്മയെ പറ്റി ചിന്തിക്കുക്കുകയും പറയുകയും ചെയ്യുന്നവരുടെ മേൽവിലാസം പുരോഗതിയായിരിക്കും. എല്ലായ്പ്പോഴും വളർച്ചയെ, നന്മയെക്കുറിച്ച് മാത്രം നമുക്ക് സംസാരിക്കാം.