ലാളിത്യം അനിയന്ത്രിതമായ സാമ്പത്തിക പുരോഗതി ഒരുവനെ ധാർമ്മിക അധ:പതനത്തിലെത്തിക്കും. ഒട്ടുമിക്ക സംസ്ക്കാരങ്ങളും അപ്രത്യക്ഷമായത് വലിയ സാമ്പത്തിക ഉന്നതിയിലാണ്. ലാളിത്യമാവണം നമ്മുടെ ജീവിത തത്വം.