ശ്രീകൃഷ്ണ ജയന്തി ഉണ്ണികണ്ണനായി അമ്പാടിയിലും, ശ്രീകൃഷ്ണനായി ദ്വാരകയിലും, ലോക ഗുരുവായി കുരുക്ഷേത്രത്തിലും, ഭഗവദ് സ്വരൂപമായി നമ്മുടെ മനസ്സിലും നിത്യം വിളങ്ങുന്ന ചൈതന്യമേ….. അവതാരമായെന്നിൽ അവതരിച്ചെന്നുടെ അഴലുകളൊക്കെയും അകറ്റേണമെന്നുമേ…. അഷ്ടമിരോഹിണിയുടെ ആശംസകൾ