പേരും, പ്രശസ്തിയും, ലാഭവും, വൈവിധ്യങ്ങളും മാത്രം നോക്കി, എത്ര ദൂരെ നിന്നും, സേവനങ്ങളും, ഉൽപ്പന്നങ്ങളും നേടിയെടുക്കാൻ യത്നിച്ചിരുന്ന നാം, ഇന്ന് തൊട്ടടുത്ത് അതെല്ലാം കണ്ടെത്തുന്നു.
അടുത്തുള്ള അയൽക്കാരൻ അകലെയുള്ള ബന്ധുവിനെക്കാൾ ശ്രേഷ്ഠനായി കരുതപ്പെടുന്ന ഈ മാറ്റം തീർച്ചയായും ഗുണപരം തന്നെയാണ്.