നമുക്കു ചുറ്റുമുള്ള സാധാരണ മനുഷ്യർ ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിച്ചു മരിക്കുന്നു എന്നതാണ് പലരുടേയും ധാരണ.
എന്നാൽ ഓരോ പൂമ്പാറ്റയ്ക്കും, പുൽക്കൊടിക്കും, പുൽച്ചാടിക്കും ഈ പ്രകൃതി അതിൻ്റേതായ ജീവിത ദൗത്യം കരുതി വെച്ചിട്ടുണ്ട്.
സ്വധർമ്മം ആത്മസമർപ്പണത്തോടെ, ജീവിത വിശുദ്ധിയോടെ ആചരിക്കുമ്പോഴാണ് അണു ബൃഹത്താവുന്നത്…..ചെറുത് വലുതാകുന്നത്