നെട്ടോട്ടമോടുമ്പോൾ, നാം മറക്കുന്ന ഒന്നുണ്ട്, ജീവിക്കാനും ജീവിതം ആസ്വദിക്കാനും. ഓരോ നിമിഷവും അങ്ങനെ ഭ്രാന്തു പിടിച്ച് ഓടി തീർക്കാനുള്ളതല്ല, മറിച്ച് രുചിയറിഞ്ഞ്, ശ്രദ്ധാപൂർവ്വം അനുഭവിക്കേണ്ടതാണ്.
നമ്മുടെ ഉള്ളിൽ സ്ഥുടം ചെയ്തെടുക്കുന്ന ചിന്തകൾക്കോ, സ്വപ്നങ്ങൾക്കോ വേണ്ടി
ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ ആസ്വാദ്യകരമായ ജീവിതം സാധ്യമാവുമെന്നുറപ്പാണ്.