നന്മ ചെയ്ക നിത്യം

കൊടുംവെയിൽ സ്വയമേറ്റ് തണൽ വിരിക്കുന്ന മരങ്ങളും, കേൾക്കുന്നവന് ഇമ്പമുണ്ടാവാൻ പാടുന്ന കുയിലും, ഭൂമിക്ക് നിറച്ചാർത്ത് പകർന്ന് ചിരിക്കുന്ന പൂക്കളും, അപരോന്മുഖത നമ്മെ പഠിപ്പിക്കുന്നു.

നന്മ ചെയ്യാൻ സാധിക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. അത് മറ്റുള്ളവർക്ക് കൂടിയാവുമ്പോൾ ശ്രേഷ്ഠതരവും.