വാക്ക് ആയുധമാവട്ടെ

പ്രയോഗസജ്ജമായ, സാർത്ഥകമായ ശബ്ദമാണ് വാക്ക്. അഗ്നിയേക്കാൾ ശക്തിയുണ്ടതിന്. വാക്കിനാൽ തീർത്ത സാമൂഹ്യ മുന്നേറ്റങ്ങൾ നിരവധിയുണ്ട്.

വാക്ക് ആയുധമാക്കിയവരാണ് മഹാത്മാക്കൾ. വാക്കിനാൽ നവോത്ഥാന പാത തീർത്തവർ. അഗ്നിനാമ്പുകളാക്കാം നമുക്ക് അക്ഷരങ്ങളെ