പറയുന്നതിലാണ് കാര്യം

എന്തു പറയുന്നു എന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് എങ്ങിനെ പറയുന്നു എന്നതും. കൃത്യവും, വ്യക്തവും, ശക്തവുമായി പറയുക എന്നത് ഒരാളിന്റെ ഉള്ളിലെ ഉറച്ച ധാരണയെ ആണ് വെളിവാക്കുന്നത്.

മനുഷ്യസമൂഹത്തിൻ്റെ നിലനിൽപ്പിനാധാരം സുതാര്യമായ, വ്യക്തമായ ആശയ വിനിമയം തന്നെയാണ്.