ദുരിത ജീവിതത്തിനിടയിലും, കലുഷ യാഥാർത്ഥ്യങ്ങൾക്കു നടുവിലും, ദു:ഖ വാർത്തകൾക്കുള്ളിലും നമ്മെ മുന്നോട്ട് നയിക്കുന്ന വികാരം പ്രതീക്ഷയാണ്.
പ്രസാദാത്മക ചിന്തകളും, ധാർമ്മിക പ്രവർത്തനങ്ങളും, വരണ്ട പാടത്തെ വിത്തു പോലെ സുന്ദരമായ ഭാവിക്ക് വഴിയൊരുക്കുകയാണ്.
എല്ലാം ശരിയാവും, കാലം മാറും. അതു മാത്രമാണ് സത്യം.