വളർച്ചയ്ക്ക് വഴിയൊരുക്കാം

ഭൂമിയിൽ പിറവിയെടുത്തവരെല്ലാം വളരുകയും, വികസിക്കുകയും, തളരുകയും, ഇല്ലാതാവുകയും ചെയ്യുമെന്നത് പ്രകൃതി നിയമം. സ്വയം പഠനത്തിലൂടെ, ഉൾക്കാഴ്ചയിലൂടെ, വ്യക്തമായ മാർഗ്ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് വളരുകയാണ്‌ വേണ്ടത്.

വിനയവും, കഠിനാദ്ധ്വാനത്തിനുള്ള മനസ്സും, സമർപ്പണവും, അദമ്യമായ ആഗ്രവുമാണ് നമ്മെ വിജയത്തിലെത്തിക്കുക.എന്നാൽ അപരനെ വളർത്തുക എന്നത് ജീവിത വ്രതമാക്കിയവരാണ് കാലം ഓർത്തു വയ്ക്കുന്നവരായി പരിണമിക്കുക.